അനുശോചിച്ചു

പരപ്പനങ്ങാടി: സംസ്ഥാന ഹൗസിങ് ഫെഡറേഷന്‍ മുന്‍ പ്രസിഡൻറും പരപ്പനങ്ങാടി റീജനല്‍ ഹൗസിങ് സഹകരണ സംഘം പ്രസിഡൻറുമായ ഒ.പി. മൊയ്തീന്‍ ഹാജിയുടെ നിര്യാണത്തില്‍ സൊസൈറ്റി ഭരണ സമിതി . എ. അഹമ്മദുണ്ണി അധ്യക്ഷതവഹിച്ചു. പി. ഉണ്ണികൃഷ്ണന്‍ മാസ്റ്റര്‍, ചൊക്ലി മൊയ്തീന്‍, എ.ടി. ഉണ്ണി, സി. ഉണ്ണികൃഷ്ണന്‍, എ. അഹമ്മദ്കുട്ടി ഹാജി, ലത്തീഫ് കല്ലുടുമ്പന്‍, സുരേഷ്, െസക്രട്ടറി പി. ലത്തീഫ് താനൂര്‍, മോഹനന്‍, ഇ.പി. സക്കീന, പ്രസന്ന, ശാന്ത എന്നിവർ സംസാരിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.