ഓണം സൗഹൃദ സംഗമം

അലനല്ലൂർ: പെരുന്നാളി​െൻറയും ഓണത്തി​െൻറയും സൗഹൃദം പുതുക്കി സോളിഡാരിറ്റി അലനല്ലൂർ യൂനിറ്റ് സംഘടിപ്പിച്ചു. സോളിഡാരിറ്റി ജില്ല സെക്രട്ടറി അക്ബറലി അധ്യക്ഷത വഹിച്ചു. ചടങ്ങിൽ യുവകവി മധു അലനല്ലൂരിനെ അനുമോദിച്ചു. തനിമ കല സാഹിത്യ വേദി ജില്ല വൈസ് പ്രസിഡൻറ് റസാഖ് മാസ്റ്റർ, മധു അലനല്ലൂർ, സോളിഡാരിറ്റി യൂനിറ്റ് പ്രസിഡൻറ് ഡോ. മൊയ്തുപ്പ, യുവധാര ക്ലബ് പ്രസിഡൻറ് സുരാജ്, നവാസ് അസ്ഹരി, ബാലൻ, മുഹമ്മദ്, വിപീഷ്, മുജീബ്, സനീഷ്, സജ്ജാദ്, വിഷ്ണുദാസ്, നവാസ്, പ്രസാദ്, നാസർ, സുനിൽ, നജീബ് എന്നിവർ സംസാരിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.