സൗഹൃദ സംഗമം

പൂക്കോട്ടൂർ: ജമാഅത്തെ ഇസ്‌ലാമി വള്ളുവമ്പ്രം ഏരിയ സംഘടിപ്പിച്ച ഓണം-ഈദ് സൗഹൃദ സംഗമത്തിൽ സംസ്ഥാന സെക്രട്ടറി ശിഹാബ് പൂക്കോട്ടൂർ സൗഹൃദ സന്ദേശം നൽകി. ഏരിയ പ്രസിഡൻറ് സി. അബ്ദുന്നാസർ അധ്യക്ഷത വഹിച്ചു. ബ്ലോക്ക് പഞ്ചായത്ത് അംഗം ശോഭ സത്യൻ, റിട്ട. എ.ഇ.ഒ ജയപ്രകാശ് മാസ്റ്റർ, ബാലകൃഷ്ണൻ മാസ്റ്റർ, പ്രതിഭ, സി.ഡി. ലത, പി. അയ്യപ്പൻ, സുധാകരൻ, എൻ. ഇബ്രാഹിം, സുബ്രഹ്മണ്യൻ, ജോർജ് തോമസ്, ഫ്രറ്റേണിറ്റി സംസ്ഥാന സെക്രട്ടറി ജംഷീൽ അബൂബക്കർ, പ്രഫ. മുഹമ്മദ്, ശഫീഖ് അഹ്മദ്, ജുവൈരിയ ടീച്ചർ, പി. ഇബ്രാഹിം, എസ്. അലി, കീഴേടത്ത് ചന്ദ്രൻ, കരീം മാസ്റ്റർ, എം. മുഹമ്മദലി, കെ. ശംസുദ്ദീൻ, ജലീൽ മോങ്ങം തുടങ്ങിയവർ സംസാരിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.