ഓണം-^പെരുന്നാൾ സൗഹൃദ സംഗമം

ഓണം--പെരുന്നാൾ സൗഹൃദ സംഗമം എടവണ്ണപ്പാറ: ഒളവട്ടൂർ മസ്ജിദുൽ ഹിദായയിൽ നടന്ന ഓണം--പെരുന്നാൾ സൗഹൃദ സംഗമം ഇംത്യാസ് മുണ്ടുമുഴി ഉദ്ഘാടനം ചെയ്തു. പി.ടി. മുഹമ്മദ് അധ്യക്ഷത വഹിച്ചു. ബാലകൃഷ്ണൻ, ഫക്രുദ്ദീൻ, അശ്റഫ്, നാസർ മേച്ചേരി, ഹബീബ് മാസ്റ്റർ എന്നിവർ സംസാരിച്ചു. കുടുംബ സംഗമം എടവണ്ണപ്പാറ: ഒളവട്ടൂരിൽ നടന്ന 'ഇമ്പം -17' കുടുംബസംഗമം മേച്ചേരി അബ്ദുസ്സമദ് മാസ്റ്റർ ഉദ്ഘാടനം ചെയ്തു. എം. നാസർ, എം.പി. അബ്ദുറഹീം, റഷീദ് ഹാജി, എം. ഫൈസൽ, കെ.സി. അൻവർ എന്നിവർ സംസാരിച്ചു. ദാനിയ ഫാത്തിമ പ്രാർഥനക്ക് നേതൃത്വം നൽകി. നവാസ് മേച്ചേരി സ്വാഗതവും മുഫീദ നവാസ് നന്ദിയും പറഞ്ഞു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.