സരസ് മേള റിപ്പോർട്ടിങ്​: 'മാധ്യമ'ത്തിന് പുരസ്​കാരം

എടപ്പാൾ: കേന്ദ്ര ഗ്രാമവികസന വകുപ്പും സംസ്ഥാന കുടുംബശ്രീ മിഷനും സംയുക്തമായി എടപ്പാളിൽ നടത്തിയ സരസ് മേളയിലെ മികച്ച റിപ്പോർട്ടിങ്ങിനുള്ള മൂന്നാമത്തെ പുരസ്കാരം 'മാധ്യമ'ത്തിന്. മാതൃഭൂമി, ദേശാഭിമാനി പ്ത്രങ്ങൾക്കാണ് ഒന്നും രണ്ടും സ്ഥാനം. മാധ്യമം എടപ്പാൾ ലേഖകൻ സുരേഷ് ഇ. നായർ മന്ത്രി കെ.ടി. ജലീലിൽനിന്ന് പുരസ്കാരം ഏറ്റുവാങ്ങി.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.