ചക്കരത്തൊടി കുടുംബസംഗമം

മലപ്പുറം: ചൊവ്വാഴ്ച രാവിലെ ഒമ്പതിന് ചാപ്പനങ്ങാടി സിറാജ് ഓഡിറ്റോറിയത്തില്‍ നടക്കും. ജില്ലയിലെ വറ്റലൂരും സംസ്ഥാനത്തെ മറ്റ് ജില്ലകളിലും കര്‍ണാടക, തമിഴ്‌നാട്, ആന്‍ഡമാന്‍ എന്നിവിടങ്ങളിലുമുള്ള കുടുംബങ്ങളാണ് സംഗമിക്കുന്നത്. ഫോണ്‍: 9142025005
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.