പൂർവ വിദ്യാർഥി സംഗമം ഏഴിന്

ഒറ്റപ്പാലം: കടമ്പൂർ ഗവ. ഹൈസ്‌കൂളിലെ 1973 വർഷത്തെ എസ്.എസ്.എൽ.സി ബാച്ചി​െൻറ സംഗമം ബുധനാഴ്ച രാവിലെ ഒമ്പതിന് സ്‌കൂളിൽ നടക്കും. പൂർവ വിദ്യാർഥികളും അധ്യാപകരും പങ്കെടുക്കുന്ന ചടങ്ങിൽ ഗുരുവന്ദനം, ഓണസദ്യ എന്നിവ ഉണ്ടായിരിക്കുമെന്ന് സംഘാടകർ അറിയിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.