കുഞ്ഞീതു

കരിപ്പോൾ: മഹല്ലിലെ ചീരാൻകുളങ്ങര (80) നിര്യാതനായി. ഭാര്യ: കൊളമ്പൻ ഫാത്തിമക്കുട്ടി. മക്കൾ: ഹസൈനാർ (കൈത്തക്കര), നഫീസ, റഹ്മത്ത്, ഫൈസൽ (മുസ്ലിം യൂത്ത് ലീഗ് ആതവനാട് പഞ്ചായത്ത് കൗൺസിലർ), മുസ്തഫ (ഷാർജ), ആസ്യ, ഹസീന, റസീന, ബഷീർ, ഷാഹിന. മരുമക്കൾ: സഹ്റാബാനു, യൂസുഫ് (വലിയ പറപ്പൂർ), സൗദ, അസ്മ ജാസ്മിൻ, ചിറക്കൽ ഷാഫി (കഞ്ഞിപ്പുര), പറമ്പിൽ റാഫി (കുറുമ്പത്തൂർ), തയ്യിൽ ഷബീർ (അല്ലൂർ), പാലക്കത്തൊടി റഷീദ് (പത്തായക്കല്ല്). ഖബറടക്കം ഞായറാഴ്ച 10ന് കരിപ്പോൾ ജുമാമസ്ജിദ് ഖബർസ്ഥാനിൽ. അബ്ദു കിഴിശ്ശേരി: നഖ്ശബന്ദിയ്യ ത്വരീഖത്ത് കിഴിശ്ശേരി ശാഖ കമ്മിറ്റി അംഗമായ എം. അബ്ദു (74) നിര്യാതനായി. ഭാര്യ: ആയിശ. മക്കൾ: റസീന, മുജീബ് റഹ്മാൻ (ഗവ. െഎ.ടി.െഎ അരീക്കോട്), ഫിറോസ്. മരുമക്കൾ: മൊയ്തു (കാടാമ്പുഴ), ജുബൈറ, സജ്ന.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.