ശിശുക്ഷേമ സമിതിയിലേക്ക്​ വസ്​ത്രങ്ങൾ കൈമാറി

മക്കരപ്പറമ്പ്: ഒാണം-ബലിപെരുന്നാൾ ആേഘാഷത്തോടനുബന്ധിച്ച് മക്കരപ്പറമ്പ് ഗവ. ഹയർ സെക്കൻഡറി സ്കൂൾ എൻ.എസ്.എസ് വളൻറിയർമാരും അധ്യാപകരും കാവുങ്ങലിെല ശിശുക്ഷേമ സമിതിയുടെ ശിശുപരിപാലന കേന്ദ്രത്തിലേക്ക് വസ്ത്രങ്ങൾ കൈമാറി. എൻ.എസ്.എസ് കോഒാഡിനേറ്റർ ജിഷ ടീച്ചർ, അധ്യാപകരായ സേതുമാധവൻ, ചിത്ര, ഷിജി എന്നിവരും എൻ.എസ്.എസ് വളൻറിയർമാരുമാണ് സമിതി സന്ദർശിച്ച് കുട്ടികൾക്ക് വസ്ത്രങ്ങൾ നൽകിയത്. CAPTION മക്കരപ്പറമ്പ് ഗവ. ഹയർ സെക്കൻഡറി സ്കൂൾ എൻ.എസ്.എസ് വളൻറിയർമാർ കാവുങ്ങലിെല ശിശുക്ഷേമ സമിതിയുടെ ശിശുപരിപാലന കേന്ദ്രത്തിലേക്ക് വസ്ത്രങ്ങൾ കൈമാറുന്നു
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.