ഓണം^പെരുന്നാൾ സൗഹൃദ സംഗമം

ഓണം-പെരുന്നാൾ സൗഹൃദ സംഗമം വലമ്പൂർ: വെൽഫെയർ പാർട്ടി വെസ്റ്റ് വലമ്പൂരിൽ ഓണം-പെരുന്നാൾ സൗഹൃദ സംഗമവും ഓണക്കിറ്റ് വിതരണവും സംഘടിപ്പിച്ചു. സംഗമത്തിൽ വലമ്പൂർ പള്ളി ഖതീബ് ഷമീം ചൂനൂർ സന്ദേശം നൽകി. -വി.പി. ശരീഫ് മാസ്റ്റർ അധ്യക്ഷത വഹിച്ചു. റിട്ട. എസ്.െഎ മുഹമ്മദ്-, ബാലൻ -വാകശ്ശേരി, ബാലൻ വളവംപുഴക്കൽ, രാജി ടീച്ചർ, രാജു മാസ്റ്റർ, സുജ ടീച്ചർ എന്നിവർ സംസാരിച്ചു. െക.ടി. മൊയ്തീൻ സ്വാഗതവും ഷൗക്കത്തലി മാസ്റ്റർ നന്ദിയും പറഞ്ഞു. 50 വീടുകളിൽ ഓണക്കിറ്റ് വിതരണം ചെയ്തു. വിതരണോദ്ഘാടനം ഏന്തി മുസ്ലിയാർ നിർവഹിച്ചു. കെ.പി. ഹംസത്തലി, കെ.ടി. സൈതാലി, നജീബ് കെ.വി. യൂസുഫ്, സഫ്വാൻ, ഷാഹിൻ എന്നിവർ നേതൃത്വം നൽകി.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.