ബസ് യാത്രക്കിടെ അഞ്ച് പവന്‍ നഷ്​ടപ്പെട്ടു

കാളികാവ്: ബസ് യാത്രക്കിടെ സ്വര്‍ണാഭരണം നഷ്ടപ്പെട്ടു. പൂക്കോട്ടുംപാടത്തിനും നിലമ്പൂര്‍ ചന്തക്കുന്നിനുമിടയിലാണ് കാളികാവ് കല്ലംകുന്ന് സ്വദേശിനിയുടെ കഴുത്തിലണിഞ്ഞിരുന്ന താലി മാല നഷ്ടപ്പെട്ടത്. ആഗസ്റ്റ് 27നാണ് സംഭവം. കാളികാവ്‌ പൊലീസ് സ്റ്റേഷനില്‍ പരാതി നല്‍കി.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.