നഫീസ

തിരൂരങ്ങാടി: കൊടിഞ്ഞി കോറ്റത്തങ്ങാടി സ്വദേശി പേരതനായ പാട്ടശ്ശേരി സൈതാലിക്കുട്ടിയുടെ ഭാര്യ തെക്കുംപാട്ട് (75) നിര്യാതയായി. മക്കൾ: മൂസക്കുട്ടി ഹാജി (സൗദി), സിദ്ദീഖ് ഹാജി, മൊയ്തീൻകുട്ടി, മുഹമ്മദലി (ചെന്നൈ). മരുമക്കൾ: ഇ.സി. തിത്തീമു, ടി.സി. തിത്തീമു, റഹിയ, റജുല. ഖബറടക്കം വെള്ളിയാഴ്ച രാവിലെ എട്ടിന് കൊടിഞ്ഞി പള്ളിയിൽ. ഫോട്ടോ: (75)
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.