അപേക്ഷ സ്വീകരിക്കുന്നു

പുലാമന്തോൾ: വ്യാവസായികമായി മഞ്ഞൾ, ഇഞ്ചി എന്നിവ കൃഷിചെയ്യുന്ന കർഷകരിൽനിന്ന് (കുറഞ്ഞത് 20 സ​െൻറ്) ആനുകൂല്യങ്ങൾക്കുള്ള . 2017--18 വർഷത്തെ ഭൂനികുതി, ബാങ്ക് പാസ്ബുക്ക് സഹിതം പുലാമന്തോൾ കൃഷിഭവനിൽ ബന്ധപ്പെടണം. വ്യാവസായികമായി കൊക്കോ കൃഷി ചെയ്യാൻ താൽപര്യമുള്ള കർഷകർ കൃഷിഭവനിൽ രജിസ്റ്റർ ചെയ്യണം.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.