ക്യു.എച്ച്.എൽ.എസ്: മർഹലതല പരീക്ഷഫലം പ്രഖ്യാപിച്ചു

പെരിന്തൽമണ്ണ: വിസ്ഡം ഗ്ലോബൽ ഇസ്ലാമിക് മിഷ​െൻറ ഭാഗമായി ഐ.എസ്.എം സംസ്ഥാന സമിതി നടത്തുന്ന ഖുർആൻ-ഹദീസ് ലേണിങ് സ്കൂൾ (ക്യു.എച്ച്.എൽ.എസ്) വാർഷിക പരീക്ഷയുടെ ഭാഗമായി ജല്ലതലത്തിൽ സംഘടിപ്പിച്ച മർഹല വിഭാഗം പരീക്ഷഫലം പ്രസിദ്ധീകരിച്ചു. മത്സരഫലം-യഥാക്രമം ഒന്നും രണ്ടും മൂന്നും റാങ്ക് നേടിയവർ: മർഹല ഒന്ന്-സി.ടി. ഷാഹിദ, സുഹ്റ ബഷീർ, എ. ഷിഫ. മർഹല രണ്ട്: എ. ഉമ്മർ. മർഹല ആറ്: ബാദുഷ ഖൈർ, വി. അബദുൽ ഹമീദ്, എം. സുഹ്റ. മർഹല ഏഴ്: വി. ഷമീർ, ബാദുഷ, ടി. അനീസ. മർഹല എട്ട്: കെ.പി മൈമൂന, എൻ. അബ്ദുറസാഖ്, വി.പി. സഫിയ്യ.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.