ഫാത്തിമക്കുട്ടി

പുത്തൂർ പള്ളിക്കൽ: പരേതനായ മഠത്തിൽ മുഹമ്മദ് മാസ്റ്ററുടെ ഭാര്യ കുന്നത്ത് (78) നിര്യാതയായി. മക്കൾ: അബ്ദുൽ റഷീദ് മാസ്റ്റർ (എ.എം.യു.പി സ്കൂൾ, പുത്തൂർ പള്ളിക്കൽ), അബ്ദുൽ ഹകീം (കാലിക്കറ്റ് യൂനിവേഴ്സിറ്റി), ആമിനകുട്ടി, ഹഫ്സത്ത്, റഹ്മത്ത്, ഹസീബ. മരുമക്കൾ: പി.പി. മമ്മദ് രായിൻ, കെ.സി. അബ്ദുറഹ്മാൻ, സി.പി. മുഹമ്മദ് കുട്ടി, ശംസുദ്ദീൻ, ഷഹ്നാസ്, സമീറ. മയ്യിത്ത് നമസ്കാരം വെള്ളിയാഴ്ച രാവിലെ 9.30ന് പുത്തൂർ പള്ളിക്കൽ ജുമാമസ്ജിദിൽ.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.