കുഞ്ഞിക്കദിയ ഹജ്ജുമ്മ

വേങ്ങര: ഇരുമ്പുചോലയിൽ രണ്ടാഴ്ച മുമ്പ് നിര്യാതനായ വട്ടപ്പാട്ട് കലാകാരനായിരുന്ന തെങ്ങിലാന്‍ മുഹമ്മദ്‌കുട്ടി ഹാജിയുടെ ഭാര്യ (87) നിര്യാതയായി. മക്കള്‍: അബ്ദുല്‍ അസീസ്‌, കുഞ്ഞിമുഹമ്മദ്‌, ബീമക്കുട്ടി, ആയിഷ, പരേതനായ കുഞ്ഞസ്സന്‍. മരുമക്കള്‍: ഇബ്രാഹിംഹാജി, സുബൈദ, നഫീസ, ആയിഷ, പരേതനായ അബൂബക്കര്‍ മാസ്റ്റർ. മയ്യത്ത് നമസ്കാരം വ്യാഴാഴ്ച രാവിലെ എട്ടിന് ഇരുമ്പുചോല ജുമാമസ്ജിദിൽ.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.