സസ്പെൻഡ് ചെയ്തു

ഊർങ്ങാട്ടിരി: റേഷൻ വിതരണത്തിൽ ക്രമക്കേട് കണ്ടെത്തിയതിനെ തുടർന്ന് എ.ആർ.ഡി 44 തെഞ്ചേരി റേഷൻ കട ലൈസൻസിയെ . പരാതികളെ തുടർന്ന് ഏറനാട് താലൂക്ക് സിവിൽ സപ്ലൈ ഓഫിസർ സി. രാധാകൃഷ്ണൻ, റേഷനിങ് ഇൻസ്പെക്ടർ എ.പി. ഫക്രുദ്ദീൻ എന്നിവർ നേരിട്ടെത്തി ക്രമക്കേട് കണ്ടെത്തിയാണ് ലൈസൻസി പി.വി. മറിയുമ്മയെ സസ്പെൻഡ് ചെയ്തത്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.