അഫ്സൽ

വെളിമുക്ക്: തെക്കരൻറകത്ത് അബ്ദുൽ ജലീലി​െൻറ മകൻ (ഒമ്പത്) നിര്യാതനായി. വെളിമുക്ക് വി.ജെ. പള്ളി എ.എം.യു.പി സ്കൂൾ അഞ്ചാം ക്ലാസ് വിദ്യാർഥിയാണ്. മാതാവ്: എറക്കുത്ത് ആയിഷ. സഹോദരങ്ങൾ: ആഷിഖുൽ ജവാദ്, റാസിഖ്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.