മത്സ്യ കുഞ്ഞുങ്ങളെ വിതരണം ചെയ്തു

മേലാറ്റൂർ: സംസ്ഥാന മത്സ്യ വികസന ബോർഡി​െൻറ ജനകീയ മത്സ്യകൃഷി രണ്ടാം ഘട്ടത്തി​െൻറ ഭാഗമായി എടപ്പറ്റ പഞ്ചായത്തിൽ 28 കർഷകർക്ക് 35,000 . ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് ചാലിൽ ഫാത്തിമ ഉദ്ഘാടനം ചെയ്തു. ജില്ല കോ-ഓഡിനേറ്റർ സാജുന്നിസ അധ്യക്ഷത വഹിച്ചു. പഞ്ചായത്ത് അക്വാകൾച്ചർ പ്രമോട്ടർ സി.എ. അലൻ സംസാരിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.