യുവ കൂട്ടായ്മയിൽ വാഴ കൃഷിക്ക് തുടക്കം

തിരൂരങ്ങാടി: കൊടിഞ്ഞി അൽ അമീൻ നഗർ യുവാക്കളുടെ കൂട്ടായ്മയായ യൂത്ത് സ​െൻററിന് കീഴിൽ വാഴ കൃഷിക്ക് തുടക്കമായി. മുതിർന്ന കർഷകൻ വലിയ കണ്ടത്തിൽ കുഞ്ഞാലൻ ഹാജി ഉദ്ഘാടനം ചെയ്തു. പഞ്ചായത്ത്, കൃഷിഭവൻ എന്നിവിടങ്ങളിൽനിന്ന് ലഭിക്കുന്ന ആനുകൂല്യങ്ങളെക്കുറിച്ച് പഞ്ചായത്ത് വികസന സ്ഥിരംസമിതി അധ്യക്ഷൻ ഊർപായി സെയ്തലവി, വാർഡ് അംഗം വി.കെ. ഷമീന എന്നിവർ നിർദേശം നൽകി. വി.കെ. രായീൻ കുട്ടി ഹാജി, ഇ. കുഞ്ഞിമൊയ്തീൻ, വി.കെ. അബ്ദുറഹ്മാൻ, എം. ഇഖ്ബാൽ, എ.എം. അബുലൈസ്, വി.കെ. അബ്ദുസ്സലാം, വി.കെ. ഇസ്മായിൽ, എം. ഹമീദ്, വി.കെ. മുഹമ്മദലി, ഇ. ഷാൻ മുഹമ്മദ്, വി.കെ. ഷെമീൽ, എം. മൊയ്തീൻ, വി.കെ. സെയ്തലവി, എം. ആമിർ, ഇമിയാൻ ഹൈദർ, വി.കെ. ഇർഷാദ്, വി.കെ. മുജീബ്, എ.എം. അഷ്ഫാഖ്, വി.കെ. ഇർഷാദ് എന്നിവർ സംബന്ധിച്ചു. caption കൊടിഞ്ഞി അൽ അമീൻ നഗർ യൂത്ത് സ​െൻററിന് കീഴിൽ വാഴ കൃഷിക്ക് തുടക്കമിട്ടപ്പോൾ
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.