ചോദ്യപേപ്പർ ചോർച്ച: എസ്.എഫ്.ഐ സർവകലാശാല മാർച്ച്​ നടത്തി

തേഞ്ഞിപ്പലം: കാലിക്കറ്റ് സർവകലാശാല ഭരണകാര്യാലത്തിലേക്ക് എസ്.എഫ്.ഐ പ്രവർത്തകർ മാർച്ച് നടത്തി. രണ്ടാം സെമസ്റ്റർ ഡിഗ്രി ചോദ്യപേപ്പർ ചോർച്ച അേന്വഷിക്കുക, കുറ്റക്കാർക്കെതിരെ നടപടിയെടുക്കുക എന്നീ അവശ്യയങ്ങളുന്നയിച്ചായിരുന്നു സമരം. സമരക്കാരെ ഭരണകാര്യാലയത്തിനുമുന്നിൽ പൊലീസ് തടഞ്ഞു. എസ്.എഫ്.ഐ സംസ്ഥാന സെക്രേട്ടറിയറ്റ് അംഗം കെ. ശ്യാമപ്രസാദ് മാർച്ച് ഉദ്ഘാടനം ചെയ്തു. സച്ചിൻ ദേവ്, കെ. ഷബീർ, സി. വിപിൻ, ടി. അതുൽ എന്നിവർ സംസാരിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.