സെമിനാർ സംഘടിപ്പിച്ചു

എടപ്പാൾ: നാട്ടുനന്മ, കണ്ടനകം ദാറുൽ ഹിദായ ഹയർ സെക്കൻഡറി എൻ.എസ്.എസ് യൂനിറ്റ് എന്നിവയുടെ ആഭിമുഖ്യത്തിൽ വായു മലിനീകരണ . കേരള സ്റ്റേറ്റ് കൗൺസിൽ ഫോർ സയൻസ് ടെക്നോളജി ആൻഡ് എൺവയോൺമ​െൻറി​െൻറ സഹകരണത്തിലാണ് സെമിനാർ സംഘടിപ്പിച്ചത്. പൊന്നാനി ബ്ലോക്ക് പ്രസിഡൻറ് കെ. ലക്ഷ്മി ഉദ്ഘാടനം ചെയ്തു. കാലടി പഞ്ചായത്ത് വൈസ് പ്രസിഡൻറ് പി.കെ. ബക്കർ അധ്യക്ഷത വഹിച്ചു. പി. പ്രസന്നകുമാരി, എൻ. അബ്ദുൽ ഖയ്യും, എ. ഗോപകുമാർ, കെ.എം. മൊയ്തീൻകുട്ടി, പി.എസ്. ഗിരിജ, ടി.പി. ഷെരീഫ, സത്യൻ കണ്ടനകം, സി.പി. കിരൺദാസ്, കെ.ഐ. ജാസ്മിൻ, പി.എസ്. ശ്രീരാഗ് എന്നിവർ സംസാരിച്ചു. ഓസോൺ ക്വിസ് മത്സര വിജയികൾക്ക് സമ്മാനവിതരണവും നടന്നു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.