മലപ്പുറം: പി. സരോജിനി അമ്മ സ്മാരക മഹിള സമാജം സാമൂഹിക്ഷേമ ബോർഡിെൻറ സഹായത്തോടെ നടത്തുന്ന സൊലേസ് ഫാമിലി കൗൺസലിങ് സെൻററിലേക്ക് കൗൺസിലർ നിയമനത്തിനുള്ള കൂടിക്കാഴ്ച ഒക്ടോബർ 19ന് രാവിലെ പത്തിന് നടത്തും. പ്രവൃത്തി പരിചയവും എം.എ സൈക്കോളജി/എം.എസ്.ഡബ്ല്യു യോഗ്യതയുള്ളവർ സർട്ടിഫിക്കറ്റുകൾ സഹിതം മഞ്ചേരി കോവിലകം റോഡിലുള്ള മഹിള സമാജത്തിൽ എത്തണം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.