നിവേദനം നല്‍കി

കോഡൂര്‍: സമഗ്ര ആരോഗ്യ ഇന്‍ഷുറന്‍സ് പദ്ധതിയില്‍നിന്ന് പഞ്ചായത്ത് അംഗങ്ങളെ ഒഴിവാക്കിയ നടപടി പിന്‍വലിക്കണമെന്നും മുന്‍ പഞ്ചായത്ത് അംഗങ്ങളേയും വിദേശത്തുനിന്ന് ജോലി നഷ്ടപ്പെട്ട് നാട്ടിലെത്തിയവരേയും ഉൾപ്പെടുത്തണമെന്നും ആവശ്യപ്പെട്ട് തൊഴില്‍, തദ്ദേശ സ്വയംഭരണ മന്ത്രിമാർക്ക് കോഡൂർ ഗ്രാമപഞ്ചായത്ത് അംഗം മച്ചിങ്ങല്‍ മുഹമ്മദ് നിവേദനം നൽകി.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.