ആയിഷ

മേലാറ്റൂർ: എടപ്പറ്റ പേഴുംതറയിലെ പരേതനായ തോട്ടിങ്ങതൊടി മൊയ്തുട്ടിയുടെ ഭാര്യ പാക്കതൊടിക (75) നിര്യാതയായി. മക്കൾ: ഫാത്തിമ, നഫീസ, റംല, സൈനബ, നാസർ, ജമീല, ആബിദ്. മരുമക്കൾ: വളവള്ളി സൈതലവി (തേലക്കാട്), കുളമ്പൻ ഹംസ (പേഴുംതറ), കൊമ്പൻ മുസ്തഫ (മുള്ള്യാകുർശ്ശി), എറക്കൽ അലി (ഉച്ചാരക്കടവ്), കോരഞ്ചാടി മുംതാസ് (പാലക്കടവ്), ചാത്തോലി ഉമ്മർ (ഉച്ചാരക്കടവ്), തച്ചമ്പറ്റ ഫൗസ്യ (തരിശ്).
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.