സംഘർഷത്തിൽ നാലുപേർക്ക് പരിക്ക്

പുതുശ്ശേരി: പുതുശ്ശേരി പഞ്ചായത്ത് സംഘടിപ്പിച്ച പഞ്ചായത്ത് മേളയിൽ സംഘർഷം. സംഭവത്തിൽ നാലുപേർക്ക് പരിക്കേറ്റു. ഇവരെ പാലക്കാട് ജില്ല ആശുപത്രിയിൽ പ്രവേശിപ്പിച്ചു. മേളയുടെ ഫലപ്രഖ്യാപനത്തോടനുബന്ധിച്ച് ക്ലബുകൾ തമ്മിലുണ്ടായ തർക്കമാണ് സംഘർഷത്തിലേക്ക് വഴിമാറിയത്. കഞ്ചിക്കോട് ഗവ. ഹയർ സെക്കൻഡറി സ്കൂളിലായിരുന്നു മത്സരം.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.