ഉണ്ണികൃഷ്ണൻ

വണ്ടൂർ: പൂളക്കൽ പാലക്കോട് ചേലക്കോടൻ ചേന്ന​െൻറ മകൻ (41) നിര്യാതനായി. മാതാവ്: കാളി. ഭാര്യ: റിജി. മക്കൾ: സഞ്ജയ് കൃഷ്ണൻ, റിനു കൃഷ്ണൻ, സനൽ കൃഷ്ണൻ. സഹോദരങ്ങൾ: സുബ്രഹ്മണ്യൻ, രാധാകൃഷ്ണൻ, ഉഷ, നിഷ. സംസ്കാരം തിങ്കളാഴ്ച രാവിലെ 11ന് കുടുംബശ്മശാനത്തിൽ.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.