ഫാത്തിമ

പൊന്നാനി: കറുകത്തിരുത്തി കാളിയാരകത്ത് കാക്കത്തറയിൽ ഉമർ മുസ്ലിയാരുടെ ഭാര്യ തലക്കാട്ട് (65) നിര്യാതയായി. മക്കൾ: അബ്ദുൽ നാസർ (സൗദി), അബ്ദുസ്സമദ്, അബ്ദു ഷുക്കൂർ, മുഹമ്മദ് റഫീഖ് (ബഹ്റൈൻ). ഖബറടക്കം വെള്ളിയാഴ്ച രാവിലെ 10ന് കറുകത്തിരുത്തി ജുമാമസ്ജിദിൽ. Tir D6 Fathima 65
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.