അംബേദ്കര്‍ കലാശ്രീ അവാര്‍ഡ് സുഭാഷ് കുമാറിന്

ചെർപ്പുളശ്ശേരി: കലാരംഗത്ത് പ്രവര്‍ത്തിക്കുന്നവര്‍ക്കായി ഭാരതീയ ദലിത് സാഹിത്യ അക്കാദമി ഏര്‍പ്പെടുത്തിയ ഡോ. അംബേദ്കര്‍ കലാശ്രീ ദേശീയ അവാര്‍ഡിന് ചിത്രകാരൻ സുഭാഷ്‌ കുമാര്‍ മുണ്ടക്കോട്ടുകുറുശ്ശി അർഹനായി. ഡിസംബര്‍ ഒമ്പതിന് ന്യൂഡല്‍ഹിയില്‍ വിതരണം ചെയ്യും. പെരിന്തല്‍മണ്ണ കുന്നക്കാവ് ഹയര്‍സെക്കൻഡറി സ്‌കൂള്‍ അധ്യാപകനായ സുഭാഷ് കുമാര്‍ ചിത്രകലയില്‍ നവീനാശയങ്ങള്‍ കണ്ടെത്തുന്ന ചിത്രകാരനാണ്. ചളവറ മുണ്ടക്കോട്ടുകുറുശ്ശി സ്വദേശിയാണ്. cherp[ulasery kalasree സുഭാഷ് കുമാർ മുണ്ടക്കോട്ടുകുറുശ്ശി
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.