ചരമം 6

മുസ്തഫ ചമ്രവട്ടം: പോപുലർ ഫ്രണ്ട് പ്രവർത്തകൻ താഴെത്തെതിൽ മുസ്തഫ (മുത്തു -43) ഹൃദയാഘാതം മൂലം നിര്യാതനായി. പിതാവ്: അബ്ദുൽ ഖാദർ (ബാവ). മാതാവ്: പരേതയായ കദീജ. ഭാര്യ: ഹഫ്സത്ത്. മക്കൾ: മുഹ്സിൻ, മുഫാരിസ്. സഹോദരങ്ങൾ: സലാം (മലേഷ്യ), നൗഷാദ്, സുഹറ, ബുഷ്റ, റുഖിയ, റംല, സറീന. ഖബറടക്കം വെള്ളിയാഴ്ച രാവിലെ ഒമ്പതിന് ചമ്രവട്ടം ജുമാമസ്ജിദ് ഖബർസ്ഥാനിൽ. Tir D9 Musthafa enna Muthu
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.