ഗോപാലമേനോന്‍

പൂക്കോട്ടുംപാടം: ചെട്ടിപ്പാടം പുതിയകുന്നത്ത് (85) നിര്യാതനായി. ഭാര്യ: പരേതയായ ചെമ്മിണിക്കര മഠത്തില്‍ അമ്മിണിയമ്മ. മക്കള്‍: സുകുമാര്‍, ശ്രീനിവാസന്‍, ജ്യോതി (മൂവരും ദുബൈ), രഘുനാഥ് (ഭോപാല്‍), വനജ. മരുമക്കള്‍: ബീന, രജനി, ശ്രീജ, മഞ്ജു, വിജയന്‍ (തീര്‍ഥം ടെക്സ്ൈറ്റല്‍സ്, പൂക്കോട്ടുംപാടം). സംസ്കാരം വെള്ളിയാഴ്ച രാവിലെ 10ന് ചെട്ടിപ്പാടത്തെ വീട്ടുവളപ്പിൽ. ഫോട്ടോ (85)
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.