കുഞ്ഞിപാത്തുമ്മ

തുവ്വൂർ: തെക്കുംപുറം പരേതനായ ചക്കാലകുന്നൻ മുഹമ്മദ്‌ എന്ന നാണി ഹാജിയുടെ ഭാര്യ (104) നിര്യാതയായി. മക്കൾ: ഹൈദ്രു ഹാജി, മൊയ്തീൻ കുട്ടി, അഹമ്മദ്‌ കുട്ടി, അബ്ദുറഹിമാൻ (എസ്.വൈ.എസ് ജില്ല ആമില), ഫാത്തിമ, ആമിന, ആസ്യ. ഖബറടക്കം െവള്ളിയാഴ്ച രാവിലെ 9.30ന് മുണ്ടക്കോട് ജുമാമസ്ജിദ് ഖബർസ്ഥാനിൽ.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.