തെരഞ്ഞെടുപ്പ് ഡ്യൂട്ടി ചെയ്തവർ ഇന്ന് ജോലിക്ക് ഹാജരാകേണ്ട

മലപ്പുറം: വേങ്ങര നിയമസഭ മണ്ഡലത്തിലെ ഉപതെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് ബുധനാഴ്ച പോളിങ് ഡ്യൂട്ടി ചെയ്ത ഉദ്യോഗസ്ഥർ വ്യാഴാഴ്ചയും ഡ്യൂട്ടിയായി പരിഗണിച്ച് അവരുടെ സ്ഥാപനങ്ങളിൽ ജോലിക്ക് ഹാജരാകേണ്ടതില്ലെന്ന് ജില്ല കലക്ടർ അറിയിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.