death

കാലിഫോർണിയ തീപിടിത്തം: മരണം 17 സാൻഫ്രാൻസിസ്കോ: കാലിഫോർണിയയിൽ പടർന്നുപിടിച്ച കാട്ടുതീയിൽ മരിച്ചവരുടെ എണ്ണം 17ആയി. 150 േലറെ ആളുകളെ കാണാതായതായും റിപ്പോർട്ടുണ്ട്. 2000ത്തോളം കെട്ടിടങ്ങളാണ് തീയിൽ കത്തിനശിച്ചത്. ഞായറാഴ്ചയാണ് കാട്ടുതീ പടർന്നത്. സാൻറാ റോസയിൽ ആണ് തീ ഏറ്റവും കൂടുതൽ നാശംവിതച്ചത്. സൊനോമ മേഖലയിൽ ഏഴുപേർ മരിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.