ഭാസ്കരൻ

പൊന്നാനി: ചാണ സ്വദേശി ചെറിയേരി പറമ്പിൽ (71) നിര്യാതനായി. സി.പി.എം ചാണ മുൻ ബ്രാഞ്ച് സെക്രട്ടറിയായിരുന്നു. നിലവിൽ വെള്ളീരി ബ്രാഞ്ച് കമ്മിറ്റി അംഗമാണ്. ഭാര്യ: ലീല. മക്കൾ: ഷീബ, ഷാജു, ഷൈനി, ഷീല. മരുമക്കൾ: ടി.എ. സുനിൽ, ഹരി, സുനിൽ. സഹോദരങ്ങൾ: വേലായുധൻ, ശാരദ. photo: tir d4 _Ponnani Bhaskaran
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.