ഗെയിൽ സമരം ശക്തമാക്കാൻ മുസ്​ലിം ലീഗ് തീരുമാനം

കീഴുപറമ്പ്: ഗെയിൽ വിരുദ്ധ സമരം ശക്തമാക്കാൻ കൊടിയത്തൂർ, കാരശ്ശേരി, അരീക്കോട്, കീഴുപറമ്പ് കാവനൂർ പഞ്ചായത്തിലെ മുസ്ലിം ലീഗ് നേതൃയോഗം തീരുമാനിച്ചു. യോഗത്തിൽ ഏറനാട് മണ്ഡലം സെക്രട്ടറി ഗഫൂർ കുറുമാടൻ അധ്യക്ഷത വഹിച്ചു. മുസ്ലിം ലീഗ് കോഴിക്കോട് ജില്ല സെക്രട്ടറി സി.പി. ചെറിയ മുഹമ്മദ് ഉദ്ഘാടനം ചെയ്തു. യൂത്ത് ലീഗ് ജില്ല ജനറൽ സെക്രട്ടറി കെ.ടി. അഷ്‌റഫ്‌, കുന്ദമംഗലം ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡൻറ് കെ.പി. അബ്ദുറഹ്മാൻ, നജീബ് കാരങ്ങാടൻ, പുതുക്കുടി മജീദ്, കെ.സി.എ. ശുക്കൂർ, കെ. കോയ കാരശ്ശേരി, എൻ.കെ. അശ്റഫ് കൊടിയത്തൂർ, പി.വി. ഉസ്മാൻ കാവനൂർ, എം. സുൽഫിഖർ അരീക്കോട്, യൂത്ത് ലീഗ് കോഴിക്കോട് ജില്ല വൈസ് പ്രസിഡൻറ് സലാം തേക്കുംകുറ്റി, വി.പി.എ. ജലീൽ, ഇ.പി. മുജീബ്, അബ്ദുൽബർ കാരശ്ശേരി, കെ. അബൂബക്കർ മാസ്റ്റർ, എൻ.ടി. ഹമീദലി, എ.എം. ഷാഫി, പി.പി. റഹ്മാൻ, സി.എച്ച്. ഗഫൂർ, ഒ.എം. അബൂബക്കർ സിദ്ദീഖ്, എം.പി. അബ്ദുറഹീം, പി.പി. ഹമീദ് മാസ്റ്റർ, ഹംസ മാസ്റ്റർ കാവനൂർ, മജീദ് ബിചാൻ കാവനൂർ, പി.സി. നാണി, അൻവർ കാരാട്ടിൽ, മുഹമ്മദലി ഐ.ടി.ഐ, പി.കെ. മുഹമ്മദ്‌ എന്നിവർ സംസാരിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.