ബോധവത്​കരണ ക്യാമ്പ്

വണ്ടൂർ: വെള്ളാമ്പുറം എ.എൽ.പി സ്കൂളിൽ എം.ആർ വാക്സിനേഷൻ ക്യാമ്പ് സംഘടിപ്പിച്ചു. ഡോ. ജ്യോതി കൃഷ്ണയുടെ നേതൃത്വത്തിൽ വണ്ടൂർ സി.എച്ച്.സിയിലെ ആരോഗ്യ പ്രവർത്തകരാണ് വാക്സിൻ നൽകിയത്. ഹെൽത്ത് ഇൻസ്പെക്ടർ എം. വിജയൻ, ജെ.എച്ച്.ഐ എ. അജി ആനന്ദ്, എം. മണി, വാർഡ് അംഗം സജിത ഷാജു, ആശ പ്രവർത്തകർ എന്നിവർ സംബന്ധിച്ചു. സ്കൂൾ എച്ച്.എം എം. മുരളീധരൻ, പി.ടി.എ പ്രസിഡൻറ് ടി. സക്കീർ, വൈസ് പ്രസിഡൻറ് ഒ. രഘു, അധ്യാപകരായ പി. സുമ, ബിൻസി ജോസഫ്, ടി.പി. അബ്ദുൽ ഗഫൂർ, പി. ലത, എന്നിവർ ക്യാമ്പിന് നേതൃത്വം നൽകി.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.