കദിയുമ്മ

പെരിമ്പലം: പടിഞ്ഞാറെതല പരേതനായ തോട്ടക്കര കോയയുടെ ഭാര്യ (70) നിര്യാതയായി. മക്കൾ: കുഞ്ഞാലൻ, അബൂബക്കർ, ഉസ്മാൻ, യൂസുഫ്, ഷറഫുദ്ദീൻ, ഫാതിമക്കുട്ടി, നഫീസ, ഹഫ്സത്ത്. മരുമക്കൾ: ഉമ്മർ (ആനക്കയം), ഫാതിമക്കുട്ടി (കാരാപറമ്പ്), നഫ്സാർബീഗം (മുള്ളമ്പാറ), ആരിഫ (ഒതുക്കുങ്ങൽ), റസീന (വെള്ളയിൽ), സിമിലി ജാസി (കാരക്കുന്ന്), പരേതനായ പോക്കർ. തുളസി രാമനാഥൻ മഞ്ചേരി: ഇൻഡസ്ട്രിയൽ എസ്റ്റേറ്റ് റോഡ് ലക്ഷ്മി നിവാസിൽ പരേതനായ അഡ്വ. എൻ.ആർ. രാമനാഥ​െൻറ ഭാര്യ തുളസി രാമനാഥൻ (മാമി -86) നിര്യാതയായി. മകൻ: അഡ്വ. പ്രകാശ് രാമനാഥൻ. മരുമകൾ: ഡോ. മനോരമ രാമനാഥൻ. സംസ്കാരം ബുധനാഴ്ച രാവിലെ 10ന് വീട്ടുവളപ്പിൽ.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.