യൂത്ത് ലീഗ് ക്യാമ്പ് നടത്തി

തിരൂരങ്ങാടി: നഗരസഭ യൂത്ത് ലീഗ് കാമ്പയിനി​െൻറ ഭാഗമായി വയനാട് കൂളിവയൽ സൈൻ കാമ്പസിൽ 'റിവൈവൽ-17' എന്ന പേരിൽ എക്സിക്യൂട്ടിവ് ക്യാമ്പ് സംഘടിപ്പിച്ചു. വയനാട് ജില്ല പഞ്ചായത്ത് വൈസ് പ്രസിഡൻറ് പി.കെ. അസ്മത്ത് ഉദ്ഘാടനം ചെയ്തു. പഠന സെഷനുകൾക്ക് ഹുസൈൻ മാനന്തവാടി, ബഷീർ വയനാട്, പ്രഫ. പി.കെ. ഷെരീഫ് ഹുദവി, കെ.കെ. മുഹമ്മദ് അഷ്റഫ്, സുബ്രഹ്മണ്യൻ രാമനാട്ടുകര എന്നിവർ വിഷയാവതരണം നടത്തി. പി.കെ. ഹംസ അധ്യക്ഷത വഹിച്ചു. ഒ. ഷൗക്കത്തലി, ടി.പി. അബ്ദുസലാം, അനീസ് കൂരിയാടൻ, എം.എൻ. റഷീദ്, കെ. മുഹീനുൽ ഇസ്ലാം, സാദിഖ് ഒള്ളക്കൻ, അയ്യൂബ് തലാപ്പിൽ, പി.കെ. സർഫാസ്, സി.വി. അലിഹസ്സൻ, ശിഹാബ് പാറേങ്ങൽ, എം.കെ. ജൈസൽ, എം.പി. റാഷിദ്, സി.എച്ച്. അബൂബക്കർ സിദ്ദിഖ്, എം.ടി. ഫഹദ്, കെ. നിസാർ എന്നിവർ സംസാരിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.