അപേക്ഷ നൽകണം

തേഞ്ഞിപ്പലം: പച്ചക്കറി കൂടുതൽ ദിവസം കേടുകൂടാതെ സൂക്ഷിക്കാൻ സീറോ എനർജി കൂൾ ചേമ്പർ വേണ്ടവർ പെരുവള്ളൂർ കൃഷി ഓഫിസർക്ക് അപേക്ഷ നൽകണമെന്ന് അധികൃതർ അറിയിച്ചു. കർഷക പെൻഷൻ തേഞ്ഞിപ്പലം: കാർഷിക പെൻഷൻ ലഭിക്കാൻ വരുമാന സർട്ടിഫിക്കറ്റ് നൽകാത്ത കർഷകർ ഒക്ടോബർ 17നകം തേഞ്ഞിപ്പലം കൃഷിഭവനിൽ സർട്ടിഫിക്കറ്റ് നൽകണമെന്ന് കൃഷി ഓഫിസർ അറിയിച്ചു. സർട്ടിഫിക്കറ്റ് നൽകാത്തവർക്ക് പെൻഷന് അർഹതയുണ്ടായിരിക്കില്ലെന്നും കൃഷി ഓഫിസർ അറിയിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.