ജി.എച്ച്​.എസ്​.എസ്​ പൂക്കോട്ടൂർ ജേതാക്കൾ

മലപ്പുറം: ഉപജില്ല കായികോത്സവത്തില്‍ തുടര്‍ച്ചയായി മൂന്നാം തവണയും പൂക്കോട്ടൂര്‍ ഗവ. ഹയര്‍ സെക്കൻഡറി സ്‌കൂള്‍ കിരീടം നിലനിര്‍ത്തി. സബ് ജൂനിയര്‍, ജൂനിയര്‍, സീനിയര്‍ വിഭാഗങ്ങളില്‍ 283 പോയൻറ് നേടിയാണ് പൂക്കോട്ടൂർ ഓവറോള്‍ ചാമ്പ്യന്മാരായത്. ഭവ്യ വിജയ്, പി. ഷൈമ (സീനിയര്‍ ഗേള്‍സ്), ഉമറലി റഹാൻ ‍(സീനിയര്‍ ബോയ്‌സ്), ഫഹീമ തസ്‌നി (ജൂനിയര്‍ ഗേള്‍സ്) എന്നിവര്‍ വ്യക്തിഗത ചാമ്പ്യന്മാരായി. പടം....mpe2 മലപ്പുറം ഉപജില്ല കായികോത്സവത്തില്‍ ജേതാക്കളായ പൂക്കോട്ടൂര്‍ ഗവ. ഹയര്‍ െസക്കൻഡറി സ്‌കൂള്‍
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.