ആയിശക്കുട്ടി

കീഴുപറമ്പ്: കിണറ്റുംകണ്ടിയിൽ പരേതനായ നൂറേങ്ങൽ പറപ്പൂർ ആലിക്കുട്ടിയുടെ ഭാര്യ (58) നിര്യാതയായി. മക്കൾ: നസീർ എന്ന കുഞ്ഞുട്ടി, ജഹ്ഫർ, സാജിദ്, ആസാദ്. മരുമക്കൾ: റസിയ (വാക്കാലൂർ), സുലൈഖ ( ചെറുവാടി), സുഹ്റ (കുനിയിൽ), ജാസിറ (വെള്ളെരി). സഹോദരങ്ങൾ: ഷൗക്കത്ത്, അബ്ദുൽ ബഷീർ, നഫീസ, സുബൈറത്ത്, പരേതയായ ജമീല.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.