മുഹമ്മദ്

കൂട്ടിലങ്ങാടി: ----പാറടി കക്കാട് പടിക്കമണ്ണിൽ (കുട്ടിയാപ്പുഹാജി---85)നിര്യാതനായി. ഭാര്യ: ഫാത്തിമ. മക്കൾ: ഉമ്മർ, അലവിക്കുട്ടി, അബ്ദുസലാം, സുബൈദ, ഹഫ്സത്ത്, സാജിദ. മരുമക്കൾ: കുഞ്ഞഹമ്മദ് (വള്ളിക്കാപ്പറ്റ), അബ്ദുൽ മജീദ് (പാറടി), ഖാലിദ് (കോട്ടപ്പടി), അസ്മാബി (ചെമ്മങ്കടവ്), ഫാത്തിമ സുഹ്‌റ (ഒതുക്കുങ്ങൽ), സുഹ്‌റ (കാളമ്പാടി). മയ്യിത്ത് നമസ്കാരം ബുധനാഴ്ച രാവിലെ ഒമ്പതിന് കടൂപ്പുറം ജുമാ മസ്ജിദിൽ.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.