ബൈത്തുറഹ്മക്ക് കട്ടിലവെച്ചു

ആനക്കര: എം.എസ്.എഫ് തൃത്താല നിയോജക മണ്ഡലം കമ്മിറ്റി പറക്കുളം ചേക്കോട് ആന്തൂരവളപ്പിൽ റംലക്ക് നിർമിച്ച് നൽകുന്ന ബൈത്തുറഹ്മയുടെ കട്ടിലവെക്കൽ ദുബൈ കെ.എം.സി.സി മുൻ സംസ്ഥാന വൈസ് പ്രസിഡൻറ് വീരാവുണ്ണി തൃത്താല നിർവഹിച്ചു. മുസ്ലിം ലീഗ് മണ്ഡലം പ്രസിഡൻറ് എസ്.എം.കെ. തങ്ങൾ അധ്യക്ഷത വഹിച്ചു. CAPTION (കട്ടില ) തൃത്താല മണ്ഡലം എം.എസ്.എഫ് നിർമിച്ച് നൽക്കുന്ന ബൈത്തുറഹ്മയുടെ കട്ടിലവെക്കൽ ബീരാവുണ്ണി തൃത്താല നിർവഹിക്കുന്നു
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.