പാറുക്കുട്ടി

എടപ്പാള്‍: കോലൊളമ്പ് കോട്ടപ്പുറത്ത് പരേതനായ ചേലാത്ത് വളപ്പിൽ അപ്പുവി​െൻറ ഭാര്യ (94) നിര്യാതയായി. മക്കൾ: അച്യുതൻ, കൃഷ്ണൻ, സുബ്രൻ, ചന്ദ്രൻ, മാളു, യശോദ, പരേതനായ നാണപ്പ. മരുമക്കൾ:- സരസ്വതി, ശാന്ത, മണി, സുനിത, റീന, ഗോപി. photo: tir d1 _Edappal Parukkutty കുഞ്ഞിമുഹമ്മദ് പെരുന്തല്ലൂർ: തൃപ്രങ്ങോട് സർവിസ് സഹകരണ ബാങ്ക് ഡയറക്ടറും സി.പി.എം മുൻ ലോക്കൽ കമ്മിറ്റി അംഗവുമായിരുന്ന പെരുന്തല്ലൂർ തേക്കടത്ത് കുഞ്ഞിമുഹമ്മദ് (67) നിര്യാതനായി. ഭാര്യ: നഫീസ. മക്കൾ: ഇബ്രാഹിം (യു.എ.ഇ), റഷീദ് (സി.പി.എം പെരുന്തല്ലൂർ സൗത്ത് ബ്രാഞ്ച് സെക്രട്ടറി), മുഹമ്മദ് കുട്ടി, ഫാത്തിമ സുഹറ, സാജിദ, സമീറ, മുബീന, സൗദ. മരുമക്കൾ: അസ്ക്കർ, ഗഫൂർ, അലി, സിദ്ദീഖ്, സൈനുദ്ദീൻ, നസിയ, ഖദീജ. ഖബറടക്കം ഞായറാഴ്‌ച രാവിലെ 10ന് പെരുന്തല്ലൂർ ജുമാമസ്ജിദ് ഖബർസ്ഥാനിൽ. photo: tir d2 _Perunthalloor Kunjimuhammad
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.