പീഡനം: യുവാവ് അറസ്​റ്റിൽ

മണ്ണാർക്കാട്: 16കാരിയായ പട്ടിക ജാതിക്കാരി പെൺകുട്ടിയെ പീഡിപ്പിച്ച കേസിൽ യുവാവിനെ അറസ്റ്റ് ചെയ്തു. കുമരംപുത്തൂർ അവണകുന്ന് സ്വദേശി ഷഫീഖിനെയാണ് (22) പെൺകുട്ടിയുടെ രക്ഷിതാക്കളുടെ പരാതിയിൽ മണ്ണാർക്കാട് പോലീസ് അറസ്റ്റ് ചെയ്തത്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.