ആർക് യോഗം

കോട്ടക്കൽ: ആര്യവൈദ്യശാല എംപ്ലോയീസ് റിക്രിയേഷൻ ആൻഡ് കൾച്ചറൽ ക്ലബ് (ആർക്) വാർഷിക ജനറൽ ബോഡി ആട്ടീരി ഹരിദാസൻ ഉദ്ഘാടനം ചെയ്തു. ഇ.ആർ. രാജേഷ് അധ്യക്ഷത വഹിച്ചു. രാമചന്ദ്രൻ മാന്തൊടി, സി. മോഹനൻ, എൻ. രാജീവ്, കെ.ജെ. സെബാസ്റ്റ്യൻ എന്നിവർ സംസാരിച്ചു. ഭാരവാഹികൾ: സി. മോഹനൻ (പ്രസി.), എൻ. രാജീവ് (സെക്ര.), ആർ. അനൂപ് (ട്രഷ.). സംരംഭകത്വ ക്ലാസ് കോട്ടക്കൽ: ജില്ല പ്രവാസി വെൽഫെയർ സൊസൈറ്റി തിങ്കളാഴ്ച സംരംഭകത്വ ക്ലാസ് സംഘടിപ്പിക്കുന്നു. 0483 2644 000, 9995725197.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.