യൂത്ത് ലീഗ് പ്രതിഷേധ സദസ്സ്​​

വണ്ടൂർ: ഫാഷിസ്റ്റ് അതിക്രമങ്ങൾക്കെതിരെ ഗാന്ധി മുതൽ ഗൗരി വരെ എന്ന തലക്കെട്ടോടെ മുസ്ലിം യൂത്ത് ലീഗ് നടത്തുന്ന പ്രതിഷേധ പരിപാടികളുടെ ഭാഗമായി വണ്ടൂർ ടൗണിൽ പ്രതിഷേധ സദസ്സ് നടത്തി. സംസ്ഥാന സെക്രട്ടറി മുജീബ് കാടേരി ഉദ്ഘാടനം ചെയ്തു. ഷൈജൽ എടപ്പറ്റ അധ്യക്ഷത വഹിച്ചു. വണ്ടൂർ കെ. ഹൈദരലി, കളത്തിൽ കുഞ്ഞാപ്പു ഹാജി, വി.എ.കെ. തങ്ങൾ, പി. ഖാലിദ് മാസ്റ്റർ, മുസ്തഫ അബ്ദുൽ ലത്തീഫ്, എം.ടി. അലി നൗഷാദ്, എ. ഹസ്കർ, ഡോ. ഫൈസൽ, എ.എം. ജാഫർ, എം. സൽമാൻ, കെ. ഫസൽ ഹഖ് മാസ്റ്റർ, എം.കെ. നാസർ, നിസാജ് എടപ്പറ്റ, സലാം തിരുവാലി, സി.ടി. ചെറി എന്നിവർ സംസാരിച്ചു. wdr photo y- Leeg caption: ഫാഷിസ്റ്റ് അതിക്രമങ്ങൾക്കെതിരെ ഗാന്ധി മുതൽ ഗൗരി വരെ എന്ന പ്രമേയത്തിൽ മുസ്ലിം യൂത്ത്ലീഗ് വണ്ടൂരിൽ നടത്തിയ പ്രതിഷേധ സദസ്സ് യൂത്ത് ലീഗ് സംസ്ഥാന സെക്രട്ടറി മുജീബ് കാടേരി ഉദ്ഘാടനം ചെയ്യുന്നു
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.