നാഗകീര്‍ത്തി പുരസ്‌കാര സമ്മേളനം 14ന്

ചെര്‍പ്പുളശ്ശേരി: ആറാമത് രാവിലെ 9.30ന് മുണ്ടക്കോട്ടുകുറുശ്ശി പാതിരക്കുന്നത്ത് മനയില്‍ സിനിമ-സീരിയല്‍ നടൻ ശരത്ദാസ് ഉദ്ഘാടനം ചെയ്യും. അഴകത്ത് ശാസ്ത്രശര്‍മന്‍ നമ്പൂതിരിപ്പാട് അധ്യക്ഷത വഹിക്കും. എ.എസ്. വാസുദേവന്‍ നമ്പൂതിരി (വേദം), കെ.എന്‍. കുമാരസ്വാമി നമ്പൂതിരിപ്പാട് തൃപ്പുണിത്തുറ (താന്ത്രികം), പാലനാട് ദിവാകരന്‍ (കഥകളി സംഗീതം) എന്നിവര്‍ക്കാണ് ഈ വര്‍ഷം പുരസ്‌കാരം നല്‍കുന്നത്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.