സജി ഫിലിപ്പിന്​ ലോഗ് സർവിസ് ​െഡക്കറേഷൻ അവാർഡ്

പട്ടിക്കാട്: ഭാരത് സ്കൗട്ട്സ് ആൻഡ് ഗൈഡ്സി​െൻറ സ്തുത്യർഹ സേവനത്തിന് സംസ്ഥാനതലത്തിൽ നൽകുന്ന ലോഗ് സർവിസ് െഡക്കറേഷൻ അവാർഡ് മുള്ള്യാകുർശ്ശി എ.എം.എൽ.പി സ്കൂൾ അധ്യാപകൻ സജി ഫിലിപ്പിന് ലഭിച്ചു. തിരുവനന്തപുരത്ത് നടന്ന ചടങ്ങിൽ വിദ്യാഭ്യാസ മന്ത്രി സി. രവീന്ദ്രനാഥ് അവാർഡ് സമ്മാനിച്ചു. ക്ലബ് വിഭാഗം വിദ്യാഭ്യാസ ജില്ല ഹെഡ് ക്വാർട്ടേഴ്സ് കമീഷണറാണ്. സ്കോട്ട്ലൻഡ്, ഇംഗ്ലണ്ട്‌ എന്നിവിടങ്ങളിൽ സേവനമനുഷ്ഠിച്ച സജി ഫിലിപ്പിന് സ്കൗട്ടിലെ പരമോന്നത ബഹുമതിയായ ഹിമാലയവുഡ് ബാഡ്ജ് ലഭിച്ചിട്ടുണ്ട്. പടംg/thu/scouts avward mulliyakurssi ഭാരത് സ്കൗട്ട്സ് ആൻഡ് ഗൈഡ്സ് ലോഗ് സർവിസ് െഡക്കറേഷൻ അവാർഡ് മുള്ള്യാകുർശ്ശി എ.എം.എൽ.പി സ്കൂൾ അധ്യാപകൻ സജി ഫിലിപ്പിന് വിദ്യാഭ്യാസ മന്ത്രി സി. രവീന്ദ്രനാഥ് സമ്മാനിക്കുന്നു
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.